മതവിദ്വേഷ പ്രസംഗ കേസിൽ വെള്ളാപ്പള്ളി നടേശന് ഹൈകോടതി മുൻകൂർ ജാമ്യം അനുവദിച്ചു. ഈ വിധിയിലൂടെ വെള്ളാപ്പള്ളി നടേശൻ കുറ്റവിമുക്തനായോ?

7 Comments

  • Sanoj Pk - 10 years ago

    അദ്ദേഹം ഒരു വിവരമില്ലാത്തവനാണ്

  • Ismail - 10 years ago

    വെള്ളാപള്ളിയെ ജയിലിലടക്കാന്‍ സര്‍കാര്‍ ആര്‍ജവം കാണിക്കണം,നാടിന്‍റെ സമാധാനത്തിന് വേണ്ടി!!!

  • Muneer Adivaram - 10 years ago

    എല്ലാ സമുദായ നേതാക്കന്മാർക്കും പാഠമാവുന്ന വിധത്തിൽ തക്കതായ ശിക്ഷ ലഭിക്കണം

  • faizal - 10 years ago

    അറസ്റ്റ് ചെയ്യാൻ മടിക്കാണിച്ച ഗവൺമെൻെറ് നടപടി വർഗ്ഗീയതക്ക് കുടപ്പിടിക്കുന്നതായിപ്പോയി

  • അനീഷ്‌ പേഴുംമൂട് - 10 years ago

    വെള്ളാപ്പള്ളിയെ പോലുള്ള വര്‍ഗീയ വിഷം ചീഎട്ടുന്ന വ്യക്തികളെ കടുത്ത ശിക്ഷ നല്‍കി ജയിലില്‍ അടക്കണം അല്ലെങ്കില്‍ കേരളത്തിന്റെ സമാധാന അന്തരീക്ഷം തകരും

  • 0097477167051 - 10 years ago

    എന്തിന്റ്റെ പേരിൽ ആയാലും ജീവൻകൊടുത്ത് രക്ഷാ പ്രവർത്തനം നടത്തിയ ചെറുപ്പക്കാരനെ അപമാനിക്കുക തന്നെയാണ് വെള്ളപള്ളി ചെയ്തത്

  • Sreejith - 10 years ago

    വെള്ളാപ്പള്ളി ക്കു 7 വര്ഷം തടവ് ലഭിക്കണം...മതത്തിന്റെ പേരിൽ തമ്മിൽ തല്ലിപ്പിക്കാൻ നോക്കുന്ന ഈ നാറിയെ ഒന്നും വെച്ചോണ്ടിരിക്കരുത്

Leave a Comment

0/4000 chars


Submit Comment