അദ്ദേഹം ഒരു വിവരമില്ലാത്തവനാണ്
വെള്ളാപള്ളിയെ ജയിലിലടക്കാന്‍ സര്‍കാര്‍ ആര്‍ജവം കാണിക്കണം,നാടിന്‍റെ സമാധാനത്തിന് വേണ്ടി!!!
എല്ലാ സമുദായ നേതാക്കന്മാർക്കും പാഠമാവുന്ന വിധത്തിൽ തക്കതായ ശിക്ഷ ലഭിക്കണം
അറസ്റ്റ് ചെയ്യാൻ മടിക്കാണിച്ച ഗവൺമെൻെറ് നടപടി വർഗ്ഗീയതക്ക് കുടപ്പിടിക്കുന്നതായിപ്പോയി
വെള്ളാപ്പള്ളിയെ പോലുള്ള വര്‍ഗീയ വിഷം ചീഎട്ടുന്ന വ്യക്തികളെ കടുത്ത ശിക്ഷ നല്‍കി ജയിലില്‍ അടക്കണം അല്ലെങ്കില്‍ കേരളത്തിന്റെ സമാധാന അന്തരീക്ഷം തകരും
എന്തിന്റ്റെ പേരിൽ ആയാലും ജീവൻകൊടുത്ത് രക്ഷാ പ്രവർത്തനം നടത്തിയ ചെറുപ്പക്കാരനെ അപമാനിക്കുക തന്നെയാണ് വെള്ളപള്ളി ചെയ്തത്
വെള്ളാപ്പള്ളി ക്കു 7 വര്ഷം തടവ് ലഭിക്കണം...മതത്തിന്റെ പേരിൽ തമ്മിൽ തല്ലിപ്പിക്കാൻ നോക്കുന്ന ഈ നാറിയെ ഒന്നും വെച്ചോണ്ടിരിക്കരുത്
0/4000 chars
Share this poll, because the more votes the better.
Opinions! We all have them. Find out what people really think with polls and surveys from Crowdsignal.