Puthiya Niyamam Is ?

4 Comments

  • Shijas Munna - 9 years ago

    Machanee kidu film mammokka kalakkyyyyyy.........

    Clymaks pollichuuuuuu ikkaaaaa tnxxxxxxxx

  • Joseph Thomas Puthenpurackal - 9 years ago

    പുതിയ നിയമം കണ്ടു...
    @ കൈരളി TVM...
    ഉഗ്രൻ സിനിമ...
    സൂപ്പർ ക്ലൈമാക്സ്‌...
    പ്രതീക്ഷകൾക്കെല്ലാം അപ്പുറം അതിഗംഭീരം...
    ലൂയിസ്‌ പോത്തൻ പണിതുടങ്ങി...
    വാസുകിയായിട്ടൂ വന്നു നയൻസും മനസ്സു കീഴടക്കി...
    ഈ സിനിമ ഒരു ചരിത്ര വിജയം ആകും...
    ആതിൽ ഒട്ടും സംശയം വേണ്ട...
    അഭിനന്ദനങ്ങൾ എ.കെ.സാജൻ...
    അഭിനന്ദനങ്ങൾ മമ്മൂക്ക...
    ഇത്ര നല്ല സിനിമ സമ്മാച്ചതിനു....
    ചിത്രതിനു എല്ലാവിധ ആശംസകളും നേരുന്നു......

  • aromal sathyan - 9 years ago

    Ikka & nayans... Supper....puthiya niyamam.....new experience.......adipoli

  • Ranis hareeri - 9 years ago

    മമ്മുക്കയും നയന്താരയും പൊളിച്ചടുക്കി ..
    പുതിയ നിയമം , പുതിയ ചരിത്രം സൃഷ്ട്ടിക്കും ..
    പ്രതീക്ഷ തെറ്റിയില്ല ക്ലൈമാക്സ് ആണ് പടത്തിന്റെ ജീവൻ , അതിഗംഭീരം
    മലയാളത്തിലെ മലയാള രാജാവിന്റ അടുത്ത മെഗാ ഹിറ്റ്

Leave a Comment

0/4000 chars


Submit Comment